ലൈബ്രറി കൗണ്‍സില്‍ വായനോത്സവം - പാലക്കാട് - Scholarships and Contests for Indian Students

Thursday, 10 July 2014

ലൈബ്രറി കൗണ്‍സില്‍ വായനോത്സവം - പാലക്കാട്

ജില്ലയിലെ മുഴുവന്‍ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വായനോത്സവം നടത്തും. വായനാശാലാതലത്തില്‍ സപ്തംബര്‍ 21നും താലൂക്കുതലത്തില്‍ ഒക്ടോബര്‍ 19നും ജില്ലാതലത്തില്‍ നവംബര്‍ 23നുമാണ് വായനോത്സവം.

വായനോത്സവത്തിനുള്ള പുസ്തകങ്ങള്‍.
'ഞാന്‍ നൂജുദ് -വയസ് 10
വിവാഹമോചിത' (നൂജുദ് അലി-ഒലിവ് പബ്ലിക്കേഷന്‍സ്)
 'കുഞ്ഞാര്യ' (എം.എസ്. കുമാര്‍ -സമത ബുക്‌സ്)
'മഹാഭാരതകഥകള്‍' (പാലക്കീഴ് നാരായണന്‍ -ഹരിതം ബുക്‌സ്)
'കേരള നവോത്ഥാനം' (ജി.ഡി. നായര്‍ -പ്രോഗ്രസ് പബ്ലിക്കേഷന്‍സ്)
'ഒരു പെണ്‍കുട്ടിയുടെ സ്‌കൂള്‍ ഡയറി' (അമ്മു -ചിന്ത പബ്ലിക്കേഷന്‍സ്)
'വന്നന്ത്യേ കാണാം' (കുട്ടേട്ടന്‍ -കറന്റ് ബുക്‌സ്)
 'ഓടയില്‍ നിന്ന്' (കേശവദേവ് -പൂര്‍ണ പബ്ലിക്കേഷന്‍സ്), 'പൊന്നാനിക്കളരിയില്‍' (അക്കിത്തം -ഗ്രീന്‍ ബുക്‌സ്)
 'പിറ' (ടാഗോര്‍ -പാഠശാല, ആറങ്ങോട്ടുകര)
 'കൊന്തയും പൂണൂലും' (വയലാര്‍ -എന്‍.ബി.എസ്)

പുസ്തകങ്ങളെല്ലാം സ്‌കൂളുകള്‍ക്ക് തൊട്ടടുത്ത ഗ്രന്ഥശാലകളില്‍ പ്രത്യേകം കൗണ്‍സില്‍ തയ്യാറാക്കി നല്‍കും.

Courtesy: Mathrubhumi Daily

No comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Post Bottom Ad