നെഹ്‌റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് സാഹിത്യവേദി മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കവിതാ രചനാ മത്സരം.
ഡിഗ്രി, പി. ജി., എം. ഫില്‍. വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം
അവാര്‍ഡ്: 10, 000 രൂപയും പ്രശസ്തി പത്രവും
രചനകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചവ ആയിരിക്കരുത്.
കോളേജ് മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം അയക്കേണ്ട വിലാസം:
അംബികാസുതന്‍ മാങ്ങാട്, പ്രസിഡണ്ട്, സാഹിത്യ വേദി, നെഹ്‌റു കോളേജ്, കാഞ്ഞങ്ങാട്-671314
അവസാന തീയതി; ജനുവരി 25, 2017












No comments:
Post a Comment
Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.