Mathrubhumi Vidya KSPCB Elocution Competition - മാതൃഭൂമി വിദ്യ പ്രസംഗ മത്സരം - Scholarships and Contests for Indian Students

Saturday, 16 April 2016

Mathrubhumi Vidya KSPCB Elocution Competition - മാതൃഭൂമി വിദ്യ പ്രസംഗ മത്സരം


മാതൃഭൂമി വിദ്യ - ബാലഭൂമി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രസംഗ മത്സരം 2016 

വിഷയം : കേരളം നേരിടുന്ന പരിസ്ഥിതി മലിനീകരണ പ്രശ്നങ്ങളും പരിഹാരങ്ങളും 

സമയം: 5 മിനുട്ട്

യോഗ്യത: യുപി ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍
  • 'രണ്ട് ഘട്ടങ്ങളിലായാണ് മത്സരം
  • ഒന്നാം ഘട്ടം എല്ലാ ജില്ലകളിലും. മുന്‍കൂട്ടി പേര്‌ കൊടുക്കണം
  • റെജിസ്റ്റര്‍ ചെയ്യാനുള്ള ഫോം ബാലഭൂമി ഏപ്രില്‍ 15, 22 ലക്കം കാണുക
  • ജില്ലാതലത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സംസ്ഥാനതലത്തില്‍ മത്സരിക്കാം
ജില്ലതലത്തിലെ സമ്മാനങ്ങള്‍
ഒന്നാം സമ്മാനം  5000 രൂപ
രണ്ടാം സമ്മാനം 3000 രൂപ
മൂന്നാം സമ്മാനം 2000 രൂപ

സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍

ഒന്നാം സമ്മാനം  25000 രൂപ
രണ്ടാം സമ്മാനം 20000 രൂപ
മൂന്നാം സമ്മാനം 15000 രൂപ

റെജിസ്റ്റര്‍ ചെയ്യാന്‍ താഴെ കൊടുത്ത ഫോണ്‍ നമ്പറില്‍ (അതാത് ജില്ല) 10 നും വൈകിട്ട് 4നും ഇടയില്‍ വിളിക്കുക. അവസാന തിയതി: 27 ഏപ്രില്‍ 2016

തിരുവനന്തപുരം         : 9744125242
കൊല്ലം                              : 9446392523
പത്തനംതിട്ട                    : 9496746566
ആലപ്പുഴ                         : 9633565296 
കോട്ടയം                           : 8289986643 
ഇടുക്കി                             : 9447220265
എറണാകുളം                 : 9020708315
തൃശ്ശൂര്‍                             : 9744S97553
പാലക്കാട്                       : 9846946388
മലപ്പുറം                          : 9447469473
കോഴിക്കോട്                 : 7025009999 
വയനാട്                          :  9744318880
കണ്ണൂര്‍                             : 9446209572 
കാസര്‍ഗോഡ്‌                : 9747876885

മത്സരവേദി, തിയതി എന്നിവ പിന്നീട് മാതൃഭൂമി വിദ്യയിലൂടെ അറിയിക്കും.

രേജിസ്റെര്‍ ചെയ്തവര്‍ ഫോം മത്സരത്തിനു പോകുമ്പോള്‍ മറക്കാതെ ഫോം പൂരിപ്പിച്ചു കൊണ്ടുപോകുക

The competition is open to the students of UP, High School and Higher Secondary
Topic: Environmental Pollution Problems of Kerala and its solutions
Time: 5 minutes

The competitions will be held in two stages viz. district level and state level.

Interested students need to register for the competition, The phone numbers for various districts are given above. 
Last date for registration is 27 April 2016.
The date and venues of competitions will be published later in Mathrubhumi VIdya.

Further information and registration form see the Balabhumi Children's Magazine issues 15, 22 April 2016.

No comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Post Bottom Ad