Kerala Gazetted Officers Association is organising a poetry competition in connection with 52nd State Conference at Kanhangad, Kerala, for the children of Kerala Government Employees.
കെ ജി ഒ എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മക്കള്‍ക്കുമായി സാഹിത്യരചനാ മത്സരം നടത്തുന്നു.
കുട്ടികള്‍ക്കുള്ള കവിതാ വിഷയം: കുടിനീര്‍
കഥാരചനക്കുള്ള വിഷയം: നാടിന്റെ നന്മ
മുതിര്‍ന്നവര്‍ക്ക് പ്രത്യേക വിഷയമില്ല
കവിത A4 സൈസ് പേജില്‍ ഒരുപുറത്തില്‍ കവിയരുത്. കഥ മൂന്നു പേജില്‍ കവിയരുത്.
മുതിര്‍ന്നവര്‍ക്കായി ഉപന്യാസ മത്സരവും ഉണ്ട്. വിഷയം: "പൊതുസേവന മേഘലയില്‍ കേരള അട്മിനിസ്ട്രെടിവേ സര്‍വീസിന്റെ സാധ്യതകള്‍"
ആറു പേജില്‍ കൂടരുത്.
കുട്ടികള്‍ സര്‍ക്കാര്‍ ജീവനക്കാരായ രക്ഷിതാവിന്റെ പേര്, ജോലി ചെയ്യുന്ന ഓഫീസി, വിദ്യാലയത്തിന്റെ പേരും വിലാസവും വ്യക്തമായി രേഖപ്പെടുത്തണം
അയക്കേണ്ട വിലാസം
കണ്‍വീനര്‍
പ്രോഗ്രാം കമ്മിറ്റി
കെ ജി ഓ എ സംസ്ഥാന സമ്മേളന സംഘാടക സമിതി ഓഫീസ്
ബാലാജി ടവര്‍, കാഞ്ഞങ്ങാട്
അവസാന തീയതി: ഏപ്രില്‍ 20
Source: Deshabhimani Daily dtd. 04.04.2018

No comments:
Post a Comment
Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.