"Vanitha" invites entries to the Cuticura Vanitha Covergirl Contest 2018.
Who can Participate?
Girls of 15-25 years of age.
How to Participate
Send your three recent photographs (close-up, middle shot and full shot).
Photos can be send online (Click Here) or by WhatsApp 8138001218
Last date: 15 September
For details click here
നിങ്ങൾ ചെയ്യേണ്ടത്
നിങ്ങളുടെ ഏറ്റവും പുതിയ മൂന്നു ചിത്രങ്ങൾ (ക്ലോസപ്പ്, മിഡിൽ ഷോട്ട്, ഫുൾ ഷോട്ട്) അയച്ചു തരുക.
ഓൺലൈൻ വഴി ചിത്രങ്ങൾ അയക്കാൻ Click Here
വാട്സ് ആപ്പിലും ചിത്രങ്ങൾ അയയ്ക്കാം... നമ്പർ: 8138001218
തപാലിൽ അയയ്ക്കുന്നവർ
‘ക്യൂട്ടിക്യുറ– വനിതാ കവർഗേൾ 2018’ കോൺടെസ്റ്റ്, പിബി നമ്പർ 226, എംഎം പബ്ലിക്കേഷൻസ്, കോട്ടയം, 686001
എന്ന വിലാസത്തിൽ അയയ്ക്കുക.
രക്ഷിതാക്കളുടെ സമ്മതത്തോടെയാവണം മത്സരാർഥികൾ ചിത്രങ്ങൾ അയക്കേണ്ടത്.
ചിത്രങ്ങൾ അയയ്ക്കാനുള്ള അവസാന തീയതി: 15 സെപ്തംബർ 2018.
നിബന്ധനകൾ
15 നും 25 നും ഇടയിലുള്ള പെൺകുട്ടികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം.
ഒന്നാം സ്ഥാനത്ത് എത്തുന്ന മത്സരാർഥിക്ക് വനിതയുടെ കവർഗേളാകാൻ അവസരം.
എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളായിരിക്കണം അയയ്ക്കേണ്ടത്. മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങളും അയയ്ക്കാം.
ഫോട്ടോയിൽ കൃത്രിമം കാട്ടിയെന്നു സംശയം തോന്നിയാൽ വിശദീകരണം കൂടാതെ മത്സരാർഥിയെ നിരസിക്കാൻ വനിതയ്ക്ക് അധികാരം ഉണ്ടായിരിക്കും.
എംഎം പബ്ളിക്കേഷന്‍സ്, മലയാള മനോരമ, ചോലയിൽ പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാർക്കോ ബന്ധുക്കൾക്കോ മത്സരത്തിൽ പങ്കെടുക്കാൻ അനുമതിയില്ല.
ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

No comments:
Post a Comment
Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.