കേരള ബുക്മാര്‍ക്ക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആസ്വാദനകുറിപ്പ് മത്സരം നടത്തുന്നു.
യു പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
നിങ്ങള്‍ വായിച്ച പുസ്തകത്തെകുറിച്ച് ആസ്വാദനകുറിപ്പ് തയ്യാറാക്കി ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം സഹിതം അയക്കുക
മൂന്ന് തലങ്ങളിലായി തിരഞ്ഞെടുക്കുന്ന 10 വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനം നല്‍കും.
അവസാന തിയതി: ഡിസംബര്‍ 21
അയക്കേണ്ട വിലാസം
സെക്രട്ടറി
കേരള ബുക്ക്‌മാര്‍ക്ക്
പുന്നപുരം ഫോര്‍ട്ട് പി ഒ
തിരുവനന്തപുരം 23
ഫോണ്‍: 04712473921
Source: Madhyamam Newspaper - 17.11.2017
No comments:
Post a Comment
Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.