കേരള കര്‍ഷകന്‍ കാര്‍ഷിക ലേഖന മത്സരം നടത്തുന്നു.
ഹൈ സ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
വിഷയം (ഹൈ സ്കൂള്‍): "കൃഷിയെന്ന പൈതൃകം"
വിഷയം (ഹയര്‍ സെക്കന്ററി സ്കൂള്‍): "നാടന്‍ ഇനങ്ങള്‍ നാടിന്റെ സമ്പത്ത്"
കൈയെഴുതിലോ, ടൈപ്പ്ലേ ചെയ്തോ അയക്കുന്ന ഖനങ്ങള്‍ എട്ടു ഫൂള്‍സ്കാപില്‍ കൂടുതരുത്.
അവസാന തിയതി: 15 ഫെബ്രുവരി 2018
മത്സരാര്‍ത്ഥികള്‍ പൂര്‍ണ സ്കൂള്‍ വിലാസവും ഫോണ്‍ നമ്പറും പ്രത്യേകം ഷീറ്റില്‍ എഴുതി ലേഖനത്തോടൊപ്പം വെക്കണം. സ്കൂള്‍ ഹെഡ് മാസ്റ്റര്‍ സാക്ഷ്യപത്രം ഉണ്ടായിരിക്കണം.
വിലാസം:
പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
കവടിയാര്‍, തിരുവനന്തപുരം
ഇമെയില്‍: fibtvm [at] gmail.com

No comments:
Post a Comment
Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.