സാഹിത്യ മത്സരം
ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചര്‍സ് അസോസിയേഷന്‍ (AKPCTA) വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് കഥ, കവിത, ലേഖന മത്സരങ്ങള്‍ നടത്തുന്നു
അധ്യാപകര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം
കഥ കവിത പ്രത്യേക വിഷയം ഇല്ല.
വിദ്യാര്‍ത്ഥികള്‍ക്ക ലേഖനം പ്രളയാനന്തര അതിജീവനം: പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെ കുറിച്ചാകണം
അധ്യാപകര്‍ക്ക് "നവോത്ഥാന മൂല്യങ്ങളുടെ സമകാല പ്രസക്തിയും പ്രാധാന്യവും എന്നതാണ് വിഷയം
സമ്മാനം: വിജയികള്‍ക്ക് 3000, 2000, 1000 വീതം കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും
അവസാന തിയതി: ഫെബ്രുവരി 25, 2019
വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം കൂടെ അയക്കണം
ഡോ. പി ടി മാലിനി
അസോ. പ്രഫസര്‍
രസതന്ത്ര വിഭാഗം
സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്
കോഴിക്കോട് -673014
email: ptmalini [at] gmail.com
Feb 25 2019 alle last date
ReplyDeleteYes. Sorry that was not mentioned in the post. Updated.
DeleteThank you for reminder