Children's Biodiversity Congress -Essay Competition on Biodiversity - കുട്ടികള്‍ക്കായി ഉപന്യാസ മത്സരം - Scholarships and Contests for Indian Students

Friday, 23 November 2018

Children's Biodiversity Congress -Essay Competition on Biodiversity - കുട്ടികള്‍ക്കായി ഉപന്യാസ മത്സരം


കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 11-മത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ കുട്ടികള്‍ക്കായി ഉപന്യാസ മത്സരം നടത്തുന്നു.

വിഷയം: കാലാവസ്ഥാ വ്യതിയാനവും. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും.

വിഭാഗങ്ങള്‍
ജൂനിയര്‍ - 10 മുതല്‍  14 വയസു വരെ
സീനിയര്‍ - 14 മുതല്‍  18 വയസു വരെ

വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും

ഉപന്യാസം മൂന്നുപേജില്‍ കവിയരുത്
അപേക്ഷ ഫോറവും ഉപന്യാസവും ലഭിക്കേണ്ട അവസാന തീയതി: 10 ഡിസംബര്‍ 2018
Link to he notification

Kerala State Biodiversity Board is organising an essay competition for the students in connection with 11th Children's Biodiversity Congress.
Students of 10 to 18 years can participate.
Last date: 10 December 2018

No comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Post Bottom Ad