Children's Biodiversity Congress -Photgraphy Competition on Biodiversity - കുട്ടികള്‍ക്കായി ഫോട്ടോഗ്രഫി മത്സരം - Scholarships and Contests for Indian Students

Friday, 23 November 2018

Children's Biodiversity Congress -Photgraphy Competition on Biodiversity - കുട്ടികള്‍ക്കായി ഫോട്ടോഗ്രഫി മത്സരം


കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 11-മത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ കുട്ടികള്‍ക്കായി ഫോട്ടോഗ്രാഫിക് മത്സരം നടത്തുന്നു.

വിഷയം: കാലാവസ്ഥാ വ്യതിയാനവും. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും.

വിഭാഗങ്ങള്‍
ജൂനിയര്‍ - 10 മുതല്‍  14 വയസു വരെ
സീനിയര്‍ - 14 മുതല്‍  18 വയസു വരെ

വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും
അപേക്ഷ ഫോറവും മൂന്നു  ഫോട്ടോഗ്രഫുകളും  cbcllphotoksbb@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു കൊടുക്കുക

ഫോട്ടോ സൈസ് 5 എംബിയില്‍  കവിയരുത്
Link to notification

Kerala State Biodiversity Board is organising a photography contest for students in connection with 11th Children's Biodiversity Congress.
Students of 10 to 18 years can participate.
Last date: 10 December 2018

No comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Post Bottom Ad