Children's Biodiversity Congress - Project Presentation Contest - കുട്ടികള്‍ക്കായി പ്രോജക്റ്റ് അവതരണ മത്സരം - Scholarships and Contests for Indian Students

Friday, 23 November 2018

Children's Biodiversity Congress - Project Presentation Contest - കുട്ടികള്‍ക്കായി പ്രോജക്റ്റ് അവതരണ മത്സരം


കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 11-മത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ കുട്ടികള്‍ക്കായി കുട്ടികള്‍ക്കായി പ്രോജക്റ്റ് അവതരണ മത്സരം  നടത്തുന്നു.

വിഷയം:
1. പ്രളയാനന്തരം ജൈവവൈവിധ്യത്തിലുണ്ടായ ആഘാതവും നഷ്ടവും അതിനെ മറികടക്കാനുള്ള ത്വരിത തന്ത്രങ്ങളും
(Flood related impact and losses to Biodiversity and the best short term strategy to mitigate the losses)
2. സമീപ കാലതുണ്ടായ പ്രളയത്തിന്റെ കാരണങ്ങള എന്തൊക്കെയാണ്? ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള യുക്തമായ തന്ത്രങ്ങള്‍ എന്തൊക്കെയാണ്.
(What are the reasons for the recent flood and what is the long term strategies to prevent and overcome such calamities).
3. പ്രളയവുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകളും പ്രയോഗങ്ങളും എന്തൊക്കെയാണ്? ആദിവാസികള്‍, നാട്ടുവൈദ്യന്മാര്‍ കര്‍ഷകര്‍ മത്സ്യ ബന്ധന തൊഴിലാളികള്‍ തുടങ്ങിയവരിലുള്ള ഇത്തരം നാട്ടറിവുകളുടെ സംരക്ഷണം എങ്ങിനെ സുസാധ്യമാക്കാം?
(What are the traditional knowledge and practices associated with flood calamities?. How to revive loss of traditional knowledge and practices available with Tribals, Vaidyans,* farmers etc).

വിഭാഗങ്ങള്‍
ജൂനിയര്‍ - 10 മുതല്‍  14 വയസു വരെ
സീനിയര്‍ - 14 മുതല്‍  18 വയസു വരെ
പ്രൊജക്റ്റ്‌ അവതരണത്തില്‍ ഒരു ടീമില്‍ രണ്ടു പേര്‍ക്ക് പങ്കെടുക്കാം.

അപേക്ഷ ഫോറം cbcllphotoksbb@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു കൊടുക്കുക

അവസാന തീയതി  10 ഡിസംബര്‍ 2018
Link to notification

Kerala State Biodiversity Board is organising a project presentation contest for students in connection with 11th Children's Biodiversity Congress.
Students of 10 to 18 years can participate.
Last date: 10 December 2018

No comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Post Bottom Ad